Sachin Plays Gully Cricket In Mumbai <br />ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് വീണ വേളയിലാണ് ഐപിഎല്ലില്‍ സുനില്‍ നരെയെന്‍ നൂറാം വിക്കറ്റ് സ്വന്തമാക്കിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ക്രിസ് മോറിസാണ് നൂറാമാനായി സുനില്‍ നരെയന്റെ മുന്നില്‍ വീണത്. ക്രിസ് മോറിസിനെ ക്ലീന്‍ ബോള്‍ഡാക്കിയാണ് സുനില്‍ നരെയന്‍ നേട്ടം സ്വന്തമാക്കിയത്. <br />#SachinTendulkar #God